പബ്ലിക് സർവീസ് കമ്മീഷൻ മെമ്മറി ബൂസ്റ്റിങ്ങ് - തകഴി ശിവ ശങ്കരപ്പിള്ള
ഇന്ന് നമുക്ക്
മലയാളത്തിന്റെ ഇതിഹാസ കഥാകൃത്തായ തകഴിയെയും അദ്ദേഹത്തിന്റെ സാഹിത്യ
സംഭാവനകളെയും കുറിച്ച് നമുക്ക് കൂടുതല്‍ മനസ്സിലാക്കിയാലോ.
തകഴി ശിവ ശങ്കരപ്പിള്ള, 1912 ഏപ്രില്‍ 17 നു ആലപ്പുഴ ജില്ലയില്‍ അമ്പല പുഴക്കടുത്തുള്ള തകഴി ഗ്രാമത്തില്‍ പിതാവ് ശങ്കരക്കുറുപ്പിന്റെയും മാതാവ് പാര്‍വതിയമ്മയുടെയും മകനായി ജനിച്ചു.
ആദ്യ കാലങ്ങളില്‍ തിരുവന്തപുരത്ത് പത്ര പ്രവര്‍ത്തനവുമായി കഴിഞ്ഞു കൂടിയ തകഴി 1936 മുതല്‍ 1957 വരെ അമ്പലപുഴയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. കെ.കെ. ശിവശങ്കര പിള്ള എന്ന പേരിലാണ് ആദ്യമൊക്കെ എഴുതിയിരുന്നത്. കൂടുതല്‍ പ്രശ്സ്തമായപ്പോള്‍ തകഴി ശിവ ശങ്കര പിള്ള എന്ന് പേര് ഉപയോഗിക്കുകയായിരുന്നു.
ആദ്യ നോവല്‍ ത്യഗത്ത്തിന്റെ പ്രതിഫലനം 1934 പ്രസിദ്ധപ്പെടുത്തി.
1985 ജ്ഞാന പീഠം പുരസ്കാരം ലഭിച്ചു.
രണ്ടിടങ്ങഴി, തോട്ടിയുടെ മകൻ, ഏണിപ്പടികൾ, കയർ തുടങ്ങി നാല്പതോളം നോവലുകളും അറുന്നൂറിലേറെ ചെറുകഥകളും രചിച്ചു. തകഴിയുടെ
മിക്ക കൃതികളും ഭാരതീയ ഭാക്ഷകളിലേക്കും ഒട്ടേറെ ലോക ഭാഷകളിലേക്കും തർജ്ജമ
ചെയ്ത്ടിട്ടുണ്ട്. ചെമ്മീൻ 19 ലോക ഭാക്ഷകളിലേക്ക് വിവര്ത്തനം
ചെയ്യപ്പെട്ടു.
ഏണിപ്പടികൾ, ചെമ്മീൻ, രണ്ടിടങ്ങഴി തുടങ്ങിയ പല നോവലുകളും ചലച്ചിത്ര മാക്കിയിട്ടുണ്ട്. 1999 ഏപ്രിൽ 10നു തകഴി ശിവ ശങ്കരപ്പിള്ള അന്തരിച്ചു.
തകഴിക്കു ലഭിച്ച പ്രധാന പുരസ്കാരങ്ങൾ
1. ജ്ഞാന പീഠം പുരസ്‌കാരം
2. പദ്മ ഭൂഷൺ ബഹുമതി
3. കേന്ദ്ര സാഹിത്യ അക്കദമി അവാർഡ്
4. കേരള സാഹിത്യ അക്കദമി അവാർഡ്
5. സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ്
6. വയലാർ അവാർഡ്
7. വള്ളത്തോൾ പുരസ്‌കാരം
8. എഴുത്തച്ചൻ പുരസ്കാരം.
തകഴി ശിവ ശങ്കരപ്പിള്ള, 1912 ഏപ്രില്‍ 17 നു ആലപ്പുഴ ജില്ലയില്‍ അമ്പല പുഴക്കടുത്തുള്ള തകഴി ഗ്രാമത്തില്‍ പിതാവ് ശങ്കരക്കുറുപ്പിന്റെയും മാതാവ് പാര്‍വതിയമ്മയുടെയും മകനായി ജനിച്ചു.
ആദ്യ കാലങ്ങളില്‍ തിരുവന്തപുരത്ത് പത്ര പ്രവര്‍ത്തനവുമായി കഴിഞ്ഞു കൂടിയ തകഴി 1936 മുതല്‍ 1957 വരെ അമ്പലപുഴയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. കെ.കെ. ശിവശങ്കര പിള്ള എന്ന പേരിലാണ് ആദ്യമൊക്കെ എഴുതിയിരുന്നത്. കൂടുതല്‍ പ്രശ്സ്തമായപ്പോള്‍ തകഴി ശിവ ശങ്കര പിള്ള എന്ന് പേര് ഉപയോഗിക്കുകയായിരുന്നു.
ആദ്യ നോവല്‍ ത്യഗത്ത്തിന്റെ പ്രതിഫലനം 1934 പ്രസിദ്ധപ്പെടുത്തി.
1985 ജ്ഞാന പീഠം പുരസ്കാരം ലഭിച്ചു.
തകഴിയെഴുതിയ നാടകം - തോറ്റില്ല
തകഴിയുടെ യാത്ര വിവരണം - അമേരിക്കൻ തിരശ്ശീല